rahul easwar arrested again<br />ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പാലക്കാട് റസ്റ്റ്് ഹൗസില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ റാന്നി കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.